1 GBP = 94.80 INR                       

BREAKING NEWS

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെഹിയോന്‍ യുകെയുടെ പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കം ഇന്ന്

Britishmalayali
ബാബു ജോസഫ്

പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു ദിവസത്തെ പ്രാര്‍ത്ഥനാ ഒരുക്ക ധ്യാനം ഓണ്‍ലൈനില്‍ ഇന്ന് ശനിയാഴ്ച നടക്കും.

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ദൈവിക പരിരക്ഷതേടിയും എല്ലാത്തിലും ദൈവത്തിന് പ്രഥമസ്ഥാനം നല്‍കുവാന്‍ മാനസികവും ആത്മീയവുമായി കുട്ടികളെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷ യുകെ സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഹൈസ്‌കൂള്‍ തലത്തില്‍ 11 മുതല്‍ 13 വരെ പ്രായക്കാര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ 14 മുതല്‍ 17 വരെയുള്ള പ്രായക്കാര്‍ക്കുമായിട്ടാണ് ഓണ്‍ലൈനില്‍ നടക്കുക.
ശുശ്രൂഷയിലേക്ക് സെഹിയോന്‍ യുകെ  മിനിസ്ട്രി വിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ് : 07877508926

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category