1 GBP = 95.80 INR                       

BREAKING NEWS

മമ്മൂക്കയുടെ പിറന്നാള്‍ ജിനത്തില്‍ ആശംസകള്‍ നേര്‍ന്ന് 121 സെലിബ്രിറ്റികള്‍! സഫീര്‍ കവലയൂര്‍ സംവിധാനം ചെയ്ത മെഗാ വിഷസ് ടു മെഗാ സ്റ്റാര്‍ വീഡിയോയുമായി മമ്മൂട്ടി ടൈംസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാള സിനിമയുടെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69 വയസ് പൂര്‍ത്തിയാകുകയാണ്. സിനിമാ ലോകത്ത് തലപ്പൊക്കമുള്ള താരങ്കെിലും സിനിമാ ലോകത്ത് ഇന്നും യുവകോമളനാണ് മമ്മൂട്ടി. അടുത്തകാലത്ത് മമ്മൂട്ടിയുടെ ജിം ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാള സിനിമയുടെ നിത്യഹരിത യൗവ്വനമായ മമ്മൂട്ടിക്ക് മലയാളക്കര മുഴുവന്‍ ആശംസകള്‍ നേരുമ്പോള്‍ വ്യത്യസ്തമായ ആശംസാ വീഡിയോയുമായി എത്തിയിരിക്കയാണ് അദ്ദേഹത്തിന്റെ ആരോധകര്‍.

മമ്മൂട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നൂറില്‍പരം സെലബ്രിറ്റികള്‍ ആശംസ നേരുന്ന വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. 121 സെലബ്രിറ്റികള്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേരുന്നു. സഫീര്‍ കവലയൂര്‍ സംവിധാനം നിര്‍വഹിച്ച മെഗാ വിഷസ് ടു മെഗാ സ്റ്റാര്‍ എന്ന വീഡിയോ പ്രോഗ്രാം മമ്മൂട്ടി ടൈംസും, പ്രോക്സിമം എന്റര്‍ടൈന്മെന്റ് ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category