1 GBP = 95.80 INR                       

BREAKING NEWS

റെഡ് വൈന്‍ സുനാമിയില്‍ കുളിച്ച് സ്പെയിന്‍; വൈന്‍ നിര്‍മ്മാണ ശാലയിലെ 50,000 ലിറ്റര്‍ ടാങ്ക് ചോര്‍ന്നു: പുറത്തേക്ക് കുത്തിയൊലിക്കുന്ന വൈന്‍ ഒഴുകിപ്പോകുന്നത് കണ്ട് അന്തംവിട്ട് ജീവനക്കാര്‍

Britishmalayali
kz´wteJI³

സ്പെയിനിലെ ഒരു വൈന്‍ നിര്‍മ്മാണ ശാലയില്‍ ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് പുറത്തേക്ക് ഒഴുകിയത് 50,000 ലിറ്റര്‍ വൈന്‍. ടാങ്കിന് ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്നാണ് റെഡ് വൈന്‍ പുറത്തേക്ക് കുത്തിയൊലിച്ചത്. സ്പെയിനിലെ വില്ലാമിലയിലുള്ള ബോഡിഗസ്സ് വിറ്റിവിനോസ് വൈനറിയിലാണ് സംഭവം.

കടല്‍ തിരമാലപോലെ റെഡ് വൈന്‍ ടാങ്കില്‍ നിന്നും ഒഴുകി വരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടത്. ടാങ്കില്‍ നിന്നും ചോര്‍ന്ന വൈന്‍ തൊട്ടടുത്ത വയലിലേക്ക് ഒഴുകി പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനെ വൈനറി ജീവനക്കാര്‍ക്ക് കഴിഞ്ഞുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category