1 GBP = 96.00 INR                       

BREAKING NEWS

ന്യൂകാസില്‍ മലയാളി ജിബിയുടെ പിതാവ് നിര്യാതനായി; കെ എന്‍ ഗോപാലന്റെ മരണകാരണമായത് ഹൃദയാഘാതം

Britishmalayali
kz´wteJI³

ന്യൂകാസില്‍ മലയാളി ജിബിയുടെ പിതാവ് നിര്യാതനായി. കെ എന്‍ ഗോപാലന്‍ (82) ആണ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടവാങ്ങിയത്. കോട്ടയം പത്തമുട്ടം അഞ്ജലി കുടുംബാംഗമാണ്. വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ടയേര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു.

മക്കള്‍: ജിബി ഗോപാലന്‍, ജിനീഷ് ഗോപാല്‍, മരുമക്കള്‍: അഡ്വ. രാജഗോപാല്‍ പടിപ്പുരക്കല്‍, രജിനി ജിബി

കെ എന്‍ ഗോപാലന്റെ നിര്യാണത്തില്‍ കേരളാ ഹിന്ദു വെല്‍ഫെയര്‍ യുകെ കോര്‍ഡിനേഷന്‍ ടീമും ഒ.എഫ്.ബി.ജെ.പി യുകെ വിംഗും അനുശോചനം രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category