1 GBP = 95.50 INR                       

BREAKING NEWS

ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്‍ഷിക ബില്ലിനെതിരെ അയര്‍ലന്റിലും പ്രതിഷേധം; ഇന്ത്യന്‍ എംബസിയുടെ മുമ്പില്‍ നടന്ന സമരത്തില്‍ പങ്കാളിയായി ഐഒസിയും

Britishmalayali
kz´wteJI³

ഡബ്ലിന്‍: ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്‍ഷിക ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ എംബസിയുടെ മുന്‍പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ (ഐഒസി) ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും പങ്കാളികളായി.

പ്രതിഷേധ സമരത്തിന് എ ഒസി പ്രസിഡന്റ് എം എം ലിങ്ക് വിന്‍സ്റ്റാര്‍, വൈസ് പ്രസിഡന്റ് സാന്‍ജോ മുളവരിക്കല്‍, ജോയിന്റ് സെക്രട്ടറി ബേസില്‍ കെ ബേബി, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ് നരീന്ദര്‍ ഗ്രിവാള്‍, ചീഫ് പേട്രല്‍ ഡോക്ടര്‍ ജഡ്‌സീര്‍ സിങ് പുരി ജറോസ് വടശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category