1 GBP = 96.00 INR                       

BREAKING NEWS

വിട പറഞ്ഞത് ദുബായിലെ പ്രമുഖ ആസ്‌ട്രോ-ജെമ്മോളജിസ്റ്റ്; മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആര്‍ ബാബു നരേന്ദ്ര വിടവാങ്ങിയത് 38 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍

Britishmalayali
kz´wteJI³

ദുബായ്: ദുബായിലെ പ്രമുഖ ആസ്‌ട്രോ - ജെമ്മോളജിസ്റ്റ് ആര്‍.ബാബു നരേന്ദ്ര (77) അന്തരിച്ചു. മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 38 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മതില്‍ഭാഗം സ്വദേശിയാണ്. ഓമനകുമാരിയാണ് ഭാര്യ, മക്കള്‍ റാണി (മുംബൈ), രഞ്ജിത്ത് (തിരുവല്ല).

മരുമക്കള്‍: ജയസൂര്യ (മുംബൈ), രഞ്ജിത. പരേതരായ രാഘവന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. രാജേന്ദ്രബാബു, രവീന്ദ്രബാബു, ശശീന്ദ്രബാബു, ആനന്ദം, ഗീത, ഷീല , പരേതരായ ഇന്ദിര, ഹരീന്ദ്രബാബു എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നാട്ടില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category