1 GBP = 96.00 INR                       

BREAKING NEWS

കടന്നല്‍ക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയത് അര കിലോമീറ്ററോളം; കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തിയതോടെ റോഡില്‍ കുഴഞ്ഞ് വീണു: മരക്കൊമ്പില്‍ നിന്ന് റോഡിലേക്ക് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചത് ബൈക്ക് യാത്രികനായ കെട്ടിട നിര്‍മ്മാണ തൊഴിലാളി

Britishmalayali
kz´wteJI³

തിരുവനന്തപുരം: വെള്ളറടയില്‍ മരക്കൊമ്പില്‍ നിന്ന് റോഡിലേക്ക് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണന്‍ (52) ആണ് കടന്നലുകളുടെ ആക്രമണത്തില്‍ മരിച്ചത്.

റോഡില്‍ ചിതറിയ മരക്കമ്പില്‍ നിന്നും ഇളകി കടന്നല്‍ക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അര കിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തിയതോടെ അവശനായി വീഴുകയായിരുന്നു. സമീപത്ത് മീന്‍കച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷ് ഭവനില്‍ സുദര്‍ശനനെ (52) കടന്നല്‍ക്കുത്തേറ്റ് കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ അടക്കം ഏറെ നാട്ടുകാര്‍ക്കും കുത്തേറ്റു. ഒറ്റശേഖരമംഗലം വാളികോട് റോഡിലെ ചിറ്റന്‍കാലയില്‍ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category