1 GBP = 98.20INR                       

BREAKING NEWS

നവരാത്രി സംഗീതോത്സവം: ഇന്ന് ഷിബു കെ രാജിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി; ഒപ്പം ജയചന്ദ്രനും സനലും

Britishmalayali
kz´wteJI³

യുകെ നവരാത്രി സംഗീതോത്സവം അഞ്ചാമത് ദിവസമായ ഇന്ന് ബുധാനാഴ്ച വൈകുന്നേരം 7.30 നു ഷിബു കെ രാജ് നയിക്കുന്ന കര്‍ണ്ണാടക സംഗീത കച്ചേരി നടക്കും. മൃദംഗം വായിക്കുന്നത് ജയചന്ദ്രന്‍, വയലിന്‍ സനല്‍ പത്ഭനാഭന്‍.  

യുകെ നായര്‍ നെറ്റ്വര്‍ക്ക്  www.facebook.com/UKNavarathriSangeetholsavam പേജിലൂടെ ദിവസവും വൈകുന്നേരം 7.30 മുതല്‍ 8.30 വരെ ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category