1 GBP = 98.20INR                       

BREAKING NEWS

ക്രിസ്മസ്, കരോള്‍ പാട്ടുകളുടെ ഗംഭീര സംഗീത വിരുന്ന്; എംഎംഎല്‍ എഫ്ബി പേജില്‍ ഡിസംബര്‍10 മുതല്‍ എത്തുന്നത് യുകെയിലെ വിവിധ കരോള്‍ സംഘങ്ങള്‍

Britishmalayali
kz´wteJI³

ഡിസംബര്‍ 10 മുതല്‍ 24 വരെ ദിവസേന വൈകീട്ട് 6:30 ന് യുകെയിലെ വിവിധ കരോള്‍ സംഘങ്ങള്‍ യുകെയിലെ ഏറ്റവും വലിയ ഫേസ് ബുക്ക് കൂട്ടായ്മയായ എംഎംഎല്‍ ഫേസ്ബുക്ക് പേജില്‍ കരോള്‍ സംഗീത വിരുന്നൊരുക്കുന്നു.

മനോഹരങ്ങളായ ക്രിസ്തുമസ് പാട്ടുകളും കരോള്‍ പാട്ടുകളുമായി ഒട്ടേറെ ഗായകര്‍ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് ഇതാദ്യമായാണ് യുകെയില്‍ അരങ്ങേറുന്നത്. 

ബോള്‍ട്ടണ്‍, ബ്ലാക്ക് പൂള്‍, സാല്‍ഫോഡ്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കെറ്ററിങ്ങ്, ബര്‍മിങാം, സൗത്താംപ്റ്റന്‍, ലെസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ കൊയര്‍ - കരോള്‍ സംഘങ്ങളാണ് എംഎംഎല്‍ പേജില്‍ കരോള്‍ സംഗീത വിരുന്നൊരുക്കി നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. 

എംഎംഎല്‍ പേജ് കൂട്ടായ്മയുടെ ഈ സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നത് ഷിബു പോള്‍, ജിനീഷ് സുകുമാരന്‍, ബോബി ജോര്‍ജ്ജ്, ജിതേഷ് തോമസ്, ഷിനു ജോസ്, സോണി ചാക്കോ എന്നിവരടങ്ങുന്ന കരോള്‍ പ്രോഗ്രാം കമ്മിറ്റിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category