1 GBP = 98.00INR                       

BREAKING NEWS

ക്‌നാനായ കാത്തോലിക് കുടുംബത്തിലെ മൂന്നു പേര്‍ക്ക് അനുയോജ്യരായ വധുക്കളെയും വരനെയും തേടുന്നു

Britishmalayali
kz´wteJI³

കേരളത്തിലുള്ള ക്‌നാനായ കാത്തോലിക് കുടുംബത്തിലെ മൂന്നു പേര്‍ക്ക് അനുയോജ്യരായ വധുക്കളെയും വരനെയും തേടുന്നു. ആലോചനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

യുവാവ്, 39 വയസ്, 168 സെന്റിമീറ്റര്‍ ഉയരം, ഡിപ്ലോമ ഇന്‍ റെഫ്രിജറേറ്റര്‍ കോഴ്‌സ്, ഗള്‍ഫില്‍ നിന്നും തിരിച്ചു വന്ന് ഇപ്പോള്‍ ബിസിനസ് ചെയ്യുന്നു. ക്‌നാനായ കാത്തോലിക് കുടുംബത്തിലെ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 75106 48946, +91 99479 65111

യുവാവ്, 28 വയസ്, 170 സെന്റിമീറ്റര്‍ ഉയരം, ബി.എസ്.സി. എം.ഐ.ടി വിദ്യാഭ്യാസ യോഗ്യത, കുവൈറ്റില്‍ റേഡിയോഗ്രാഫറായി (സിടി/എംആര്‍ഐ) ജോലി ചെയ്യുന്നു. എച്ച്‌സിപിസി (യുകെ) രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ക്‌നാനായ കാത്തോലിക് കുടുംബത്തിലെ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 94479 59250; +44 7723 759634

യുവതി, 25 വയസ്, 160 സെന്റിമീറ്റര്‍ ഉയരം, ബി.എസ്.സി നഴ്‌സ്, സൗദി അറേബ്യയില്‍ എംഒഎച്ച് നഴ്‌സായി ജോലി ചെയ്യുന്നു. ഒഇടി എക്‌സാമിനായുള്ള തയ്യാറെടുപ്പിലാണ്. ക്‌നാനായ കാത്തോലിക് കുടുംബത്തിലെ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 94479 59250; +44 7723 759634

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category