1 GBP = 98.80INR                       

BREAKING NEWS

യുകെ നായര്‍ നെറ്റ്വവര്‍ക്ക് ഒരുക്കുന്ന ദീപാവലി ആഘോഷം ഇന്ന്; കുട്ടികള്‍ക്ക് വിരുന്നൊരുക്കാന്‍ മുഖ്യാതിഥിയായി എത്തുക പാരിസ് ലക്ഷ്മി

Britishmalayali
kz´wteJI³

യുകെ നായര്‍ നെറ്റ്വവര്‍ക്ക് ഒരുക്കുന്ന ദീപാവലി ആഘോഷം ഇന്ന് നടക്കും, ഇന്ന് വൈകുന്നേരം 6 മണിക്ക് ഫെയ്‌സ്ബുക്ക് പേജിലുടെ നടക്കുന് ആഘോഷത്തില്‍ മുഖ്യാതിഥിയാവുക പ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മിയാണ്. കുട്ടികള്‍ക്ക് താരവുമായി സംസാരിക്കാന്‍ അവസരമുണ്ടാകും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category