
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതാണ്ട് മുഴുവന്‍ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയന് സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളില്‍ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എല്‍ഡിഎഫിന്റെ നേത്രത്വത്തില്‍ ജനകീയപ്രതിരോധത്തില്‍ അണിനിരക്കുന്നത്.
ഈ ജനകീയപ്രതിരോധത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളില്‍ ഇടത്പക്ഷ കലാസാംസ്കാരികസംഘടനയായ സമീക്ഷയുകെ യുടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുള്‍ ഏന്തി അണിചേര്‍ന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം വീടുകള്‍ ആണ് പ്രവാസിമലയാളികള്‍ സമരവേദിയാക്കിയത് .
.jpg)
(5).jpg)
ഈ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംഘ്പരിവാര്‍ശക്തികള്‍ നടത്തുന്നത്. അധികാരക്കൊതി മൂലം തങ്ങളുടെ കേന്ദ്രനേത്രത്വത്തിന്റെ നയത്തിന് വിരുദ്ധമായി കേരളത്തിലെ കോണ്‍ഗ്രസ് നേത്രത്വവും ബിജെപിയുടെ ഈ ശ്രമങ്ങളെ പിന്തുണക്കുകയാണ്.
(1).jpg)
കേരളത്തിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണക്കാനുള്ള LDF ജനകീയപ്രതിരോധത്തില്‍ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam