1 GBP = 98.30 INR                       

BREAKING NEWS

യുകെയില്‍ അയ്യപ്പ പൂജക്ക് തുടക്കം: രണ്ടാം ദിവസമായ ഇന്ന് ഭജനയും അയ്യപ്പപൂജയും

Britishmalayali
kz´wteJI³

വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം കൂടി എത്തുന്നു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ യുകെയിലെ അയ്യപ്പ ഭക്തര്‍ക്കും പ്രതിദിന ഭജന, പൂജ ഓണ്‍ലൈനില്‍ ഒരുക്കി യുകെ നായര്‍ നെറ്റ്വര്‍ക്ക്. ഭജനയോടു ഇന്ന് വൈകുന്നേരം 7.30 നു ആരംഭിക്കുന്നു.

എല്ലാ വര്‍ഷവും യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിച്ച പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ) നിന്നുള്ള ര്രാജേഷ് ത്യാഗരാജ ശിവം സ്വാമി ദിവസവവും 8മണിമുതല്‍ തത്സമയ അയ്യപ്പ പൂജ നടത്തുന്നു. പൂജയ്ക്ക് ഓരോ ദിവസവും പ്രത്യേക അര്‍ച്ചന ചെയ്യാനും ഭക്തര്‍ക്ക് അവസരമുണ്ട്.

ഭജന, പൂജ നാടത്തുന്നതിനു തത്പരായ ഭക്തര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജ ഗ്രൂപ്പില്‍ അംഗമാകു https://chat.whatsapp.com/F74uf4lHRyc2BNJHX2aAyx

https://www.facebook.com/Ayyappapooja/ യുകെ അയ്യപ്പ പൂജ ഫേസ്ബുക്ക് പേജില്‍ ദിനവും വൈകുന്നേരം 7.30 നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category