1 GBP = 98.30INR                       

BREAKING NEWS

യുകെ അയ്യപ്പ പൂജ മൂന്നാം ദിവസത്തിലേക്ക്; രാജേഷ് ത്യാഗരാജ ശിവം സ്വാമി കാര്‍മികനാകും

Britishmalayali
kz´wteJI³

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ യുകെ യിലെ അയ്യപ്പ ഭക്തര്‍ക്കും പ്രതിദിന ഭജന, പൂജ ഓണ്‍ലൈനില്‍ ഒരുക്കി  യുകെ നായര്‍ നെറ്റ്വര്‍ക്ക്.   മുന്‍ വര്‍ഷങ്ങളില്‍  യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന   പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ)  നിന്നുള്ള  രാജേഷ് ത്യാഗരാജ ശിവം സ്വാമി ദിവസവും 7.30മണിമുതല്‍ തല്‍സമയ അയ്യപ്പ പൂജ നടത്തുന്നു

പൂജ യ്ക്ക് ഓരോ ദിവസവും പ്രത്യേക അര്‍ച്ചന  ചെയ്യാനും ഭക്തര്‍ക്ക് അവസരമുണ്ട്.  ഭജന, പൂജ നാടത്തുന്നതിനു  തത്പരായ ഭക്തര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്  പൂജ ഗ്രൂപ്പില്‍ അംഗമാകു അല്ലെങ്കില്‍ ബന്ധപെടുക സുമേഷ് നായര്‍For join Whatsapp group click below link .https://chat.whatsapp.com/F74uf4lHRyc2BNJHX2aAyx

യുകെ അയ്യപ്പ പൂജ ഫേസ്ബുക്ക് പേജില്‍ ദിന വും വൈകുന്നേരം 7.30 നു.  https://www.facebook.com/Ayyappapooja/

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category