
കോവിഡിനെ തുടര്‍ന്ന് നീട്ടി വച്ച നഴിസിങ് റിക്രൂട്ട്മെന്റ് പുനസ്ഥാപിച്ച് ബ്രിട്ടന്. ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രിയും നഴ്സിംഗ് ഹോമുകളിലും നിയമിക്കുന്നതിനായി നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റിന് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്റെ കാലതാമസം ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഇഎല്‍ടിഎസ് റൈറ്റിംഗ് 6.5 ഉം ബാക്കി മൂന്ന് വിഷയങ്ങളില്‍ 7 സ്കോറുള്ളവര്ക്കോ ഒഇടി റൈറ്റിംഗ് സി പ്ലസും ബാക്കി വിഷയങ്ങളില്‍ ബിയും ഉള്ളവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അഭിമുഖം പാസായാല്‍ ജോലിക്ക് പോകാം. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ അഭിമുഖവും മറ്റ് നടപടികളും തുടങ്ങിയാല്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ യുകെയിലേയ്ക്ക് പോകാന്‍ കഴിയും. കൂടാതെ മികച്ച ശമ്പളവും പ്രത്യേകതയാണ്.
സിസിയു, ഐസിയു, പീഡിയാട്രിക്, എന്‍ഐസിയു, തിയേറ്റര്‍ നഴ്സസ് എന്നിവര്‍ക്കും ഇത്തവണ അവസരം ഉണ്ടെന്നാണ് ഇതിന്റെ പ്രത്യേകത. യുകെയില്‍ കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സ്റ്റാഫ് ഷോര്‍ട്ടേജ് ഉടനടി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിനായി മാത്രം 28 മില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള എല്ലാ ട്രസ്റ്റുകളും റിക്രൂട്ട്മെന്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നഴ്സിങ് ഡിഗ്രിക്കാര്‍ക്കും ഐഇല്‍ടിഎസ്, ഒഇടി പാസായാ ആര്‍ക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്.

എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് പുറമേ പ്രൈവറ്റ് ആശുപത്രികളിലും കെയര്‍ ഹോമുകളിലും അവസരം ഉള്ളതിനാല്‍ ഓരോ സ്ഥലത്തേക്കും ആയിരത്തിലധികം പേരെ ഏജന്‍സികള്‍ വഴി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നഴ്സിങ് ജോലിക്കായി യുകെയിലെക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ വേഗം തന്നെ [email protected] എന്ന മെയിലേലേക്ക് അപേക്ഷിക്കാവുന്നതാണ്.

സാധാരണ ക്യൂര്‍ പെര്‍മിറ്റ് വരുന്നവര്‍ക്കെല്ലാം എന്‍എച്ച്എസ് സര്‍ചാര്‍ജ് അല്ലെങ്കില്‍ ഐഎച്ച്എസ് എന്ന ഫീസ് അടക്കേണ്ടതാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍ സെക്ഷനിലേക്ക് വരുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ വിസ ചിലവ് കുറവ് ആണെന്നതും പ്രത്യേകതയാണ്.. കൂടാതെ സാധാരണ വിസകള്‍ക്ക് 800 പൗണ്ടിന് മുകളില്‍ ചിലവ് വരുമ്പോള്നഴ്സടക്കമുള്ള മറ്റ്
ആശുപത്രി ജോലിക്കാര്‍ക്കോ വേണ്ടിയുള്ള വിസകള്‍ക്ക് വെറും 232 പൗണ്ടാണ് വിസ ഫീസായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ യുകെയില്‍ ജോലി സ്വപ്നം കാണുന്നവര്‍
മുകളില്‍ പറഞ്ഞിട്ടുള്ള യോഗ്യത നേടിയിട്ടുള്ളവരാണെങ്കില് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഉടന്‍ തന്നെ സിവി അയക്കുക. ഇന്റര്‍വ്യൂവിനായി സിവി തയ്യാറാക്കുവാന്‍ വോസ്ടെക് നിങ്ങളെ സഹായിക്കുന്നതായിരിക്കും. കൂടാതെ, എന്‍എച്ച്എസ് ആപ്ലിക്കേഷന്‍ ഫോമുകള്‍ പൂര്‍ത്തീകരിക്കുവാനും ഇന്റര്‍വ്യൂവിനായി തയ്യാറെടുക്കുവാനും സ്കൈപ്പ് ഇന്റര്‍വ്യുവിനായുള്ള തീയതി, സമയം എന്നിവയെ കുറിച്ചൊക്കെ വിശദ വിവരങ്ങള്‍ നല്കുവാനും വോസ്ടെക് നിങ്ങളെ സഹായിക്കും.

വൊസ്റ്റെക്ക് ഇന്റര്‍നാഷണല്‍ എന്ന ഈ സ്ഥാപനം ലണ്ടന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ നടത്തുന്ന സ്ഥാപനമാണ്. ഇവര്‍ അപേക്ഷകരില്‍ നിന്നും ഫീസ് വാങ്ങുന്നില്ല എന്നു മാത്രമല്ല വര്‍ക്ക് പെര്‍മിറ്റ്, വിസ ഫീസുകളും അവര്‍ തന്നെ വഹിക്കും. അതുകൊണ്ട് ധൈര്യമായി ഈ സ്ഥാപനത്തെ ബന്ധപ്പെട്ട് നിങ്ങളുടെ അപേക്ഷകള്‍ നീക്കാം. അവരുടെ കാല് നൂറ്റാണ്ടു പരിചയം മൂലം തെറ്റുപറ്റാതെ നിങ്ങളെ യുകെയില്‍ എത്തിക്കാന്‍ കഴിയും എന്നു മറക്കേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക [email protected]
.jpg)

.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam