1 GBP = 98.30INR                       

BREAKING NEWS

കേരള കത്തോലിക് ചാപ്ലയിന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനം നാളെ ലണ്ടനില്‍

Britishmalayali
kz´wteJI³

ഴിഞ്ഞ 10 ദിവസമായി കേരള കത്തോലിക് ചാപ്ലയിന്‍സിയുടെ നേതൃത്വത്തില്‍ Our Lady of Lourdes Church-ല്‍ നടന്നു വന്ന ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനം ഞാറഴ്ച (22.11.2020) വൈകുന്നേരം 3.30- നുഉള്ള ആഘോഷപരമായ ദിവ്യബലിയോടുകുടി സമാപിക്കുന്നു.
Covid-19 Restrictions ള്ളതിനാല്‍ Livestream Link വഴി ദിവ്യബലിയില്‍ പങ്ക്‌ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ നിങ്ങളെ എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

Livestream Link https://www.churchservices.tv/newsouthgate

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category