1 GBP = 98.20INR                       

BREAKING NEWS

ലൈംഗിക വൈകൃത്യങ്ങള്‍ക്കൊടുവില്‍ 44കാരനെ കൊന്ന് തിന്ന് അദ്ധ്യാപകന്‍; പാര്‍ക്കില്‍ നിന്നും മനുഷ്യ അസ്തികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തി അന്വേഷണത്തില്‍ നരഭോജിയായ അദ്ധ്യാപകന്‍ അറസ്റ്റിലായതിന്റെ ഞെട്ടലില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും

Britishmalayali
kz´wteJI³

ബര്‍ലിന്‍: 44കാരനെ ലൈംഗിക വൈകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം കൊന്നു തിന്ന അദ്ധ്യാപകന്‍ അറസ്റ്റില്‍. ജര്‍മനിയിലാണ് സംഭവം. പാര്‍ക്കില്‍ നിന്നു മനുഷ്യാസ്തികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരഭോജിയായ അദ്ധ്യാപകന്‍ അറസ്റ്റിലായത്.

സെപ്റ്റംബറില്‍ കാണാതായ 44കാരന്റേതാണ് അസ്തികളെന്ന് മെഡഡിക്കല്‍ പരിധോശനകളില്‍ തെളിഞ്ഞു. പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ നരഭോജിയാണെന്നതിനുള്ള തെളിവുകള്‍ ലഭിച്ചു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കനമുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ കൈകൊണ്ട് ഉപയോഗിക്കുന്ന ചെറിയ ട്രക്കും മെഡിക്കല്‍ രംഗത്ത് ഉള്ളവര്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെത്തി. കൂടാതെ, 25 കിലോ സോഡിയം ഹൈഡ്രോക്സൈഡും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വലിയ ഫ്രിഡ്ജും അദ്ധ്യാപകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category