
കൊച്ചി കളമശേരിയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പ്പനയ്ക്ക്. പണി പൂര്‍ത്തിയായ രണ്ട് ബെഡ് റൂമോട് കൂടിയ ആറ് അപ്പാര്‍ട്ട്മെന്റുകള്‍ ആണ് വില്‍പ്പനയ്ക്കുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂം ഉള്ള രണ്ട് മുറികളും, ലിവിങ് റൂം, ഡൈനിങ് ഏരിയ, ഫര്‍ണീഷ്ഡ് കിച്ചണ്‍, ഫ്രണ്ട് ബാല്‍ക്കണി, പാര്‍ക്കിങ് എന്നിവയോട് കൂടിയ അപ്പാര്‍ട്ട്മെന്റ് 750 സ്ക്വര്‍ഫീറ്റ് ആണ് ഉള്ളത്.
നോര്‍ത്ത് കളമശേരി ഗ്ലാസ് ഫാക്ടറി റോഡില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റ് മെയ്ന്‍ റോഡില്‍ നിന്നും 40 മീറ്റര്‍ മാത്രം അകലെയാണ്. കളമശേരി മെട്രോ സ്റ്റേഷനിലേക്ക് 750 മീറ്ററും, രാജഗിരി വിദ്യാഭ്യാസ സ്ഥാപനത്തിന് 1 കി.മി അടുത്താണ് ഉള്ളത്. കൂടാതെ എയര്‍പോര്‍ട്ട് , ലുലു മാള്‍ എന്നീവയെല്ലാം സമീപ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു. ആറ് അപ്പാര്ട്ട്മെന്റുകളം കൂടി 7500 സ്ക്വയര്ഫീറ്റാലാണ് ഉള്ളത്.For more information contact;+91 90615 36149 India 07533408939 UK
.jpg)
(1).jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam