1 GBP = 99.40INR                       

BREAKING NEWS

ചര്‍ച്ച് ഓഫ് ഗോഡ് ക്രോസ് കള്‍ചറല്‍ മിനിസ്ട്രീസിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് 28, 29 തീയതികളില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ചര്‍ച്ച് ഓഫ് ഗോഡ് ക്രോസ് കള്‍ചറല്‍ മിനിസ്ട്രീസിന്റെ (UKCCM) 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി യു.കെ.സി.സി.എമ്മും യുകെ & യൂറോപ്പ് മലയാളംചര്‍ച്ച് ഓഫ് ഗോഡ് സഭകളും ചേര്‍ന്നൊരുക്കുന്ന സംയുക്ത ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നവംബര്‍ 28, 29 തീയതികളില്‍ യുകെ സമയം വൈകിട്ട് 7.30 മുതല്‍ 9.30 (ഇന്ത്യന്‍ സമയം രാത്രി 1.00 മണി; യു.എ.ഇ രാത്രി 10.30; യു.എസ്. ഉച്ചയ്ക്ക് 01.30) വരെ നടത്തപ്പെടും.

ലോകമെമ്പാടും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്ന ഈ മീറ്റിങ്ങില്‍ പ്രശസ്ത ക്രിസ്തീയ പ്രഭാഷകരായ ഡോ. തിമത്തി ഹില്‍ (International Presiding Bishop of the Church of God, General Overseer), റവ. ജോ കുര്യന്‍ (Director of UKCCM), ബിഷപ്പ്. ഡോണള്‍ഡ് ബോള്‍ട്ട് (National Administrative Bishop), പാസ്റ്റര്‍ ജോയി തോമസ് (USA) എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. സമര്‍ TV യുടെ fb, യൂട്യൂബ് ചാനലുകളില്‍ തത്സമയം ലഭ്യമാണ്.

സൂം ID: 6382232459
പാസ്‌കോഡ്: 1234
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ തോമസ് ജോജ്ജ്: +4479 4386 6456
പാസ്റ്റര്‍ ജോസഫ് ജാക്ക്: +4478 8034 8014

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category