1 GBP = 99.40INR                       

BREAKING NEWS

രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു; കിരണ്‍ മഹേശ്വരി മരിച്ചത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

Britishmalayali
kz´wteJI³

ജയ്പുര്‍: രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് ബിജെപി. എംഎല്‍എ. മരിച്ചു. രാജസമന്ദ് എംഎല്‍എ. കിരണ്‍ മഹേശ്വരി(59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം. കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കിരണ്‍ ചികിത്സയിലായിരുന്നു. രാജസമന്ദ് മണ്ഡലത്തില്‍നിന്ന് മൂന്നു തവണ കിരണ്‍ വിജയിച്ചിട്ടുണ്ട്.

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്, രാജസ്ഥാന്‍ സ്പീക്കര്‍ സി.പി. ജോഷി തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category