1 GBP = 101.50 INR                       

BREAKING NEWS

ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ്് ക്രിക്കറ്റ് ലീഗ്; നാല് ടീമുകള്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം

Britishmalayali
kz´wteJI³

ഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്രിക്കറ്റ് ലീഗ് ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളില്‍ ഒന്നായി ഇടം പിടിച്ചിരിക്കുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ തന്നെ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയി ആണ് അറിയപ്പെടുന്നത്. വെറും നാലു ടീമുകളുമായി തുടങ്ങിയ ലീഗില്‍ കഴിഞ്ഞ വര്‍ഷം 20 ടീമുകള്‍ പങ്കെടുത്തിരുന്നു.


എല്‍എസ്എല്‍ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ക്രിക്കറ്റ് ലീഗ്  ഈ വര്‍ഷം വളരെ വിപുലമായ പരിപാടികളോടും ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്വത്തോടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നപണ്ട് കാലത്തക്കാള്‍ വിഭിന്നമായി എല്ലാ രാജ്യക്കാരുടയും എല്ലാവിധകമ്മ്യൂണിറ്റികളെയും പങ്കെടുപിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ലീഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം 24 ടീമുകള്‍ക്ക് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കും. ടീമുകളുടെ അഭ്യര്‍ത്ഥന മാനിച്ചു സാറ്റര്‍ഡേ ലീഗ് സണ്‍ഡേ ലീഗ് എന്ന് രണ്ട് കാറ്റഗറി ആയി ആണ് ഈ വര്‍ഷം ലീഗ് കളികള്‍ നടത്തപ്പെടുന്നത്.

ആദ്യം വരുന്ന 24 ടീമുകളെ മാത്രമേ ടൂര്‍ണമെന്റിന് പ്രവേശനം ലഭിക്കു. എല്‍എസ്എല്‍ കളിക്കുന്ന 20 ടീമുകള്‍ ഇപ്പോള്‍ തന്നെ അവരുടെ താല്പര്യം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ആദ്യം വരുന്ന 4 ടീമുകള്‍ക്ക് കൂടി പങ്കെടുക്കാന്‍ കഴിയും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ബിജു പിള്ള:
 07904312000 ,നിഷാര്‍ : 07846066476, അനോജ്്: 07578994578

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category