1 GBP = 102.00 INR                       

BREAKING NEWS

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ 'അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം 19 മുതല്‍ 22 വരെ; രജിസ്‌ട്രേഷന്‍ തുടരുന്നു

Britishmalayali
ബാബു ജോസഫ്‌

ഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നാല് ദിവസത്തെ ഓണ്‍ലൈന്‍ ധ്യാനം ഡിസംബര്‍ 19 മുതല്‍ 22 വരെ നടക്കും.

പ്രമുഖ വചന പ്രഘോഷകരും യുവജന ശുശ്രൂഷകരുമായ റവ. ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ധ്യാനം നയിക്കും.പൂര്‍ണ്ണമായും മലയാളത്തില്‍ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് വിദ്യാര്‍ഥികളും വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരുമായ എല്ലാ യുവതീയുവാക്കളെയും അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രി യേശുനാമത്തില്‍ ക്ഷണിക്കുകയാണ്.

WWW.AFCMUK.ORG/REGISTER
എന്ന ലിങ്കില്‍ ഓരോരുത്തരും പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.യുകെ സമയം വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയാണ് ധ്യാനം നടക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക്;അന്ന 00447402030708.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category