1 GBP = 102.00 INR                       

BREAKING NEWS

അഭിഷേകാഗ്നി മിനിസ്ട്രി യുകെ ഒരുക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ' ഗ്ലോറിയ 'ഡിസംബര്‍ 21 മുതല്‍ 23 വരെ

Britishmalayali
kz´wteJI³

ഹാമാരിയുടെ പശ്ചാത്തലത്തില്‍ യേശുവില്‍ ഐക്യപ്പെട്ട് പൂര്‍ണ്ണ രക്ഷ കണ്ടെത്തുവാന്‍, തിരുപ്പിറവിക്കൊരുക്കമായി നമ്മെത്തന്നെ ഒരുക്കുകയുമെന്ന ലക്ഷ്യവുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ' ഗ്ലോറിയ ' ഡിസംബര്‍ 21 മുതല്‍ 23 വരെ നടക്കും.

പ്രശസ്ത ധ്യാനഗുരുവും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ  ഡയറക്ടറുമായ  റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും  ധ്യാനം നയിക്കും . വൈകിട്ട് 6 മുതല്‍ രാത്രി 8 വരെയാണ് പൂര്‍ണ്ണമായും ഇംഗ്‌ളീഷില്‍ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം.

www.afcm.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് ഓരോരുത്തരും പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.ഏറെ അനുഗ്രഹീതമായ ഈ വചനശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category