1 GBP = 102.00 INR                       

BREAKING NEWS

അയ്യപ്പ പൂജ 32 ാം ദിവസത്തിലേക്ക്; ഇന്ന് ഭജന നയിക്കുന്നത് ഷീജ ജയകുമാറും മക്കളും ചേര്‍ന്ന്

Britishmalayali
kz´wteJI³

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു (17/12 /20) 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, യുകെയിലെ വോള്‍വര്‍ഹാംപ്ടണ്‍നില്‍ നിന്നും  ഷീജ ജയകുമാറും പുത്രന്മാര്‍ ആനന്ദ് നായരും ആദിത്യ നായരും.

7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ) നിന്നുള്ള രാജേഷ് ത്യാഗരാജ ശിവം സ്വാമി. 

പൂജയ്ക്ക് ഓരോ ദിവസവും പ്രത്യേക അര്‍ച്ചന ചെയ്യാനും ഭക്തര്‍ക്ക് അവസരമുണ്ട്. ഭജന, പൂജ നാടത്തുന്നതിനു തത്പരായ ഭക്തര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജ ഗ്രൂപ്പില്‍ അംഗമാകു.
https://www.facebook.com/Ayyappapooja/ യുകെ അയ്യപ്പ പൂജ ഫേസ്ബുക്ക് പേജില്‍ ദിനവും വൈകുന്നേരം 7.30 നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category