
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു (26/12 /20), 5.00 മണിമുതല്‍ തത്സമയം 41അയ്യപ്പ ഭക്തി ഗാനങ്ങള്‍ പാടുവാന്‍ 41 ഗായകര്‍ അണിനിരക്കുന്നു .
അയ്യപ്പ പൂജ സമാപന പരിപാടികള്‍ക്ക് ആശംസകള്‍ നേരാന്‍, UKKMA വൈസ് ചെയര്മാന് എ്രബി സെബാസ്റ്റ്യന്‍, UKKCA പ്രസിഡന്റ് തോമസ്ജോണ്‍ വാരികാട്ട്, സേവനം യുകെ ചെയര്മാന് Dr ബിജു
പെരിങ്ങത്തറ എന്നിവര്‍ എത്തുന്നു .
8.00 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന പോര്ട്ട്സ്മൗത്തില് (യുകെ) നിന്നുള്ള രാജേഷ് ത്യാഗരാജ ശിവം സ്വാമി.
https://www.facebook.com/Ayyappapooja/ യുകെ അയ്യപ്പ പൂജ ഫേസ്ബുക്ക് വൈകുന്നേരം 5 .00 നു.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam