1 GBP = 101.50 INR                       

BREAKING NEWS

റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ നടന്ന വ്യക്തി തല കറങ്ങി പാളത്തിലേക്ക് വീണു; ട്രെയിന്‍ പാഞ്ഞടുത്തത് ഞൊടിയിടയില്‍; സ്വന്തം ജീവന്‍ പണയം വെച്ച് പാളത്തിലേക്ക് എടുത്ത് ചാടി അജ്ഞാതന് രക്ഷകയായി വനിതാ ജീവനക്കാരി: വീഡിയോ കാണാം

Britishmalayali
kz´wteJI³

മുംബൈ: റെയില്‍വേ ട്രാക്കിലൂടെ നടന്ന വ്യക്തി തല കറങ്ങി പാളത്തിലേക്ക് വീണു. ഹോണ്‍മുഴക്കി ട്രെയിന്‍ പാഞ്ഞടുത്തിട്ടും സ്വന്തം ജീവന്‍ പണയം വെച്ച് അജ്ഞാതന്റെ ജീവന് രക്ഷകയായി വനിതാ ജീവനക്കാരി. മഹാരാഷ്ട്രയിലാണു സംഭവം.

റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ നടന്ന വ്യക്തി പെട്ടെന്നാണ് തലകറങ്ങി താഴെ ട്രാക്കിലേക്ക് വീണത്. കൂടെ നിന്നവര്‍ ആരും തന്നെ ഇത് ശ്രദ്ധിച്ചതുമില്ല. എന്നാല്‍ ഇതുകണ്ട വനിതാ സെക്യൂരിറ്റി ഫോഴ്സ് ജീവനക്കാരി നിമിഷങ്ങള്‍ക്കകം ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ഓടിയെത്തുകയായിരുന്നു ഉദ്യോഗസ്ഥ.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയി. ജീവന്‍ പണയം വച്ച് ട്രാക്കില്‍ വീണയാളെ രക്ഷപ്പെടുത്തുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാരിയുടെ വിഡിയോ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category