1 GBP = 102.00 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച

Britishmalayali
kz´wteJI³

ലിയുഗവരദനായ ശ്രീ ധര്‍മ്മ ശാസ്താവിന്റെ മണ്ഡല മകര വിളക്ക് മഹോത്സവം ജനുവരി 9 ശനിയാഴ്ച മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി വെര്‍ച്ച്വല്‍ ആയി ഇത്തവണ ആഘോഷിക്കുന്നു. പ്രസാദ് ഭട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഭിക്ഷേക പൂജകള്‍ നടത്തപ്പെടുന്നു.

GMMHC അംഗങ്ങള്‍ നടത്തുന്ന ഭക്തി സാന്ദ്രമായ ഭജന്‍ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടുന്നു എല്ലാ ഭക്ത ജനങ്ങളെയും ഈ ആഘോഷ പരിപാടികള്‍ പങ്കെടുക്കുവാന്‍ ഭക്തി പൂര്‍വ്വം സ്വാഗതം ചെയ്യുന്നു 

പൂജ കുടുബ അര്‍ച്ചനകള്‍ നടത്തവാന്‍ ആഗ്രഹിക്കുന്നവര്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
ഗോപകുമാര്‍
ഫോണ്‍ നമ്പര്‍
07932 672467

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category