1 GBP =99.00INR                       

BREAKING NEWS

യുകെ മകരവിളക്ക് മഹോത്സവം ഇന്ന്;ഭക്തിഗാനസുധയും വനിതകള്‍ ചേര്‍ന്നൊ രുക്കുന്ന അയ്യപ്പ ഭക്തിഗാനമേളയും വിരുന്നൊരുക്കും

Britishmalayali
kz´wteJI³

യുകെ അയ്യപ്പ പൂജ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച ഡോ.പ്രശാന്ത് വര്‍മാജിയും സംഘവും ആലപിക്കുന്ന 'മാനസജപലഹരി 'ഭക്തി ഗാനസുധ 14 ന് വൈകിട്ട് 5.30 ന്നടക്കും.കൂടാതെയുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന മകരവിളക്ക്അയ്യപ്പ പൂജ ഓണ്‍ലൈനില്‍ മകരവിളക്ക് ദിവസമായ (14/01/21), വൈകുന്നേരം 6.30 മുതല്‍ യുകെയിലെ വനിതകള്‍ അയ്യപ്പ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു

8.30 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ) നിന്നുള്ള രാജേഷ് ത്യാഗരാജ ശിവം സ്വാമി പൂജയ്ക്ക് ഓരോ ദിവസവും പ്രത്യേക അര്‍ച്ചന ചെയ്യാനും ഭക്തര്‍ക്ക് അവസരമുണ്ട്. ഭജന, പൂജ നാടത്തുന്നതിനു തത്പരായ ഭക്തര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജ ഗ്രൂപ്പില്‍ അംഗമാകു.
 
https://www.facebook.com/Ayyappapooja/ യുകെ അയ്യപ്പ പൂജ ഫേസ്ബുക്ക് പേജില്‍ വൈകുന്നേരം 6.30 നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category