
ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ വിവാ ദ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. . പെണ്‍കുട്ടികള്‍ക്ക് 15-ാം വയസ്സില്‍ പ്രത്യു ല്‍പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം എന്തിന് 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്നാ യിരുന്നു മധ്യപ്രദേശില്‍നിന്നുള്ള സജ്ജന്‍ സിങ് വര്‍മയുടെ ചോദ്യം.സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ സംഘടിപ്പിച്ച സമ്മാന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ സ്ത്രീകളുടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ ആയിരുന്നു സജ്ജന്റെ പ്രതികരണം. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചൗഹാന് പറഞ്ഞത്. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്നും ചൗഹാന് ആവശ്യപ്പെട്ടിരുന്നു.
15-ാമത്തെ വയസ്സില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാന്‍ അനുയോജ്യരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുണ്ടെന്നും 18 വയസ്സാകുന്നതോടെ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ കഴിയണമെന്നും സജ്ജന്‍ പറഞ്ഞു.മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രിയായ സജ്ജന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അടുത്ത അനുയായി കൂടിയാണ്.
പ്രസ്താവന വിവാദമായതോടെ സജ്ജനെതിരെ ബിജെപി. രംഗത്തെത്തി. സജ്ജന്‍ മാപ്പ് പറയണ മെന്നും കോണ്‍ഗ്രസില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ബിജെപി. ആവശ്യപ്പെട്ടു. അ തേസമയം വിഷയത്തെ തള്ളിക്കളയാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് .ഒരു കാര്യവുമില്ലാതെ ബിജെപി. പ്രശ്നങ്ങളുണ്ടാക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്തയുടെ പ്രതികരണം.
അതേസമയം പ്രസ്താവനയില്‍ രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യ പ്പെട്ട് നാഷണല്‍ കമ്മിഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ് സജ്ജന്‍ നോട്ടീസ് അയച്ചി ട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam