1 GBP = 101.50 INR                       

BREAKING NEWS

മലങ്കര സഭാ ഐക്യം എങ്ങനെ; യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മ ദ്യുതി ഒരുക്കുന്ന സംവാദം ഇന്ന്

Britishmalayali
kz´wteJI³

യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഒരു കൂട്ടം ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ദ്യുതി യുടെ നേതൃത്വത്തില്‍ ജൂലൈ 3 സുപ്രീം കോടതി വിധിയ്ക്ക് ശേഷം മലങ്കര സഭാ ഐക്യം എങ്ങനെ എന്ന സാധാരണ വിശ്വാസിയുടെ ആശങ്കകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നത്തിനൊപ്പം, ഈ വിഷയത്തില്‍ സഭയിലുള്ള എല്ലാ ദേവാലയങ്ങളുടെയും ആശയ ഏകീകരണത്തിനായി നവമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നും ഉള്ള വിഷയം ആസ്പദമാക്കി 16 ജനുവരി 02:30 PM (GMT) ന് സംവാദം നടത്തുന്നു. 

മോഡറേറ്റര്‍ ഡോ : എം. എസ്. അലക്‌സാണ്ടര്‍ ( മുന്‍ സഭാ മാനേജിങ് കമ്മറ്റി അംഗം ) മുഖ്യാതിഥി വെരി : റെവ : തോമസ് പോള്‍ റമ്പാന്‍ എല്‍. എല്‍. ബി കൂടാതെ വൈദീകരും മറ്റു സഭാ സ്ഥാനികളും പങ്കെടുക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category