1 GBP = 101.50 INR                       

BREAKING NEWS

ബെല്‍ഫാസ്റ്റ് മലയാളിയുടെ മാതാവ് നിര്യാതയായി; റ്റി. ജെ. സാറാമ്മയുടെ സംസ്‌കാരം ഇന്ന് മാന്താനത്ത്

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റിനടുത്തുള്ള ഡൗണ്‍പാട്രിക് സ്വദേശി ഗ്രെയ്‌സി പോളിന്റെ  മാതാവ് മാന്താനം  കന്യാകോണില്‍ പരേതനായ കെ. വി. പോത്തന്റെ ഭാര്യ  റ്റി. ജെ. സാറാമ്മ ( 88, റിട്ട. അധ്യാപിക) അന്തരിച്ചു. ഗ്രെയ്‌സിയെ കൂടാതെ ജോര്‍ജ്ജ്കുട്ടി, സലോമി, പരേതയായ മേഴ്‌സി എന്നിവര്‍ മക്കളാണ്.

സംസ്‌കാരം തിങ്കളാഴ്ച (18/1/21) രാവിലെ 11 മണിയ്ക്ക് മാന്താനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category