1 GBP = 101.50 INR                       

BREAKING NEWS

ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും വില്ലനാകുന്നു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎല്‍എ അനസ്തീസിയ ഐസിയുവില്‍ തുടരുന്നു; കോവിഡാനന്തര ചികിത്സയില്‍ കഴിയുന്ന കെ.വി.വിജയദാസ് എംഎല്‍എയുടെ നില അതീവ ഗുരുതരം

Britishmalayali
kz´wteJI³

തൃശൂര്‍: കോവിഡാനന്തര ചികിത്സയില്‍ കഴിയുന്ന കെ.വി.വിജയദാസ് എംഎല്‍എയുടെ നില അതീവ ഗുരുതരം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായി തുടരുകയാണ്.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎല്‍എ അനസ്തീസിയ ഐസിയുവിലാണ് കഴിയുന്നത്. ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും രോഗമുക്തിക്ക് തടസ്സമാകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category