
എച്ച്എസ്ബിസി, ആദ്യത്തെ ഡയറക്റ്റ്, എം ആന്‍ഡ് എസ്, ജോണ്‍ ലൂയിസ് ഉപഭോക്താക്കള്‍ക്ക് 50 ഡോളര്‍ ചെക്ക് കത്തിനൊപ്പം കൈമാറുമെന്ന് നേരിട്ടുള്ള എം & എസ് ബാങ്ക്, ജോണ്‍ ലൂയിസ് ഫിനാന്‍സ് ഉപഭോക്താക്കള്‍ക്ക് മാര്ട്ടിന് ലൂയിസ് സുപ്രധാന മുന്നറിയിപ്പ് നല്കി.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എം ആന്‍ഡ് എസ്, ജോണ്‍ ലൂയിസ് ഉപഭോക്താക്കള്‍ക്ക് 50 ഡോളര്‍ ചെക്ക് കത്തിനൊപ്പം കൈമാറുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസി. എതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കത്ത് ലഭിക്കുമെന്നാണ് അറിയിപ്പിലുള്ളത്. സേവന ദാതാക്കളുടെ മേല്‍നോട്ടം വഹിക്കുന്ന എച്ച്എസ്ബിസി ഗ്രൂപ്പ് തങ്ങളുടെ ഉപഭോക്തൃ സേവനം പര്യാപ്തമല്ലെന്ന് അടുത്തിടെ സമ്മതിച്ചിരുന്നു. നഷ്ടം നേരിട്ട ഉപഭോക്താക്കള്‍ക്ക 100 ഡോളര്‍ വരെ നഷ്ടപരിഹാരം ഗ്രൂപ്പ് അയയ്ക്കും.
അവലോകനം നടത്തിയ ശേഷമാണ് ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് എച്ച്എസ്ബിസി തീരുമാനിച്ചത്. 2010 നും 2019 നും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, മോര്‍ട്ട്ഗേജുകള്‍, വായ്പകള്‍ എന്നിവയിലുള്‍പ്പെടെ കുടിശിഖ വരുത്തിയതടക്കം ഇക്കാര്യത്തില്‍ പരിഗണിക്കുന്നുണ്ട്.
ലഭിക്കുന്ന ചെക്ക് എത്രയും വേഗം ക്യാഷ് ചെയ്യണമെന്നും അല്ലെങ്കില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ മാറ്റിവെക്കണമെന്നും അറിയിപ്പിലുണ്ട്. 2020 ഒക്ടോബറിലാണ് കത്തിനൊപ്പം ചെക്ക് കൈമാറി തുടങ്ങിയത്. ഉപയോക്താ ക്കള്‍ക്ക് 2021 മാര്‍ച്ച് വരെ കത്തുകള്‍ ലഭിച്ചേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.മാര്‍ട്ടിനില്‍ നിന്നുള്ള മുന്നറിയിപ്പ് വന്നത് ഒരു ഉപഭോക്താവ് തട്ടിപ്പാണെന്ന് കരുതി നശിപ്പിച്ചു കളഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ധനകാര്യ സ്ഥാപനം മുന്നറിയിപ്പ് നല്‍കിയത്. ഒരു തുക സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ ദാതാക്കളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്.ഉപഭോക്താക്കള്‍ ഇതിനായി ഒന്നും ചെയ്യേണ്ടതില്ല. പേയ്മെന്റ് ലഭിക്കേണ്ടവര്‍ 2021 ലെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനുള്ളില്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam