1 GBP = 102.50 INR                       

BREAKING NEWS

ട്രാഫോര്‍ഡ് മലയാളി ഷൈബി ബിജുവിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം നാളെ കോട്ടയത്ത്

Britishmalayali
kz´wteJI³

ട്രാഫൊര്‍ഡ് മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിജു കുര്യന്റെ ഭാര്യാപിതാവും, മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈബി ബിജുവിന്റെ പിതാവുമായ മാത്യു ജോണ്‍ (മാത്തച്ചന്‍ ) കാഞ്ഞിരത്തിങ്കല്‍ (79 ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (13 . 02 . 2021 ) രാവിലെ 11 നു കോട്ടയം പൈങ്ങോട്ടൂര്‍ ആന്റണീസ് ഫെറോന പള്ളിയില്‍ .പരേതന് ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന്റെ ആദരാജ്ഞലികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category