1 GBP = 102.00 INR                       

BREAKING NEWS

യുകെ മലയാളികളുടെ പിതാവ് കേരളത്തില്‍ നിര്യാതനായി

Britishmalayali
kz´wteJI³

ബ്ലാക്ക്പൂള്‍ സ്വദേശി രാജു  ജോസഫ്, ലണ്ടന്‍ സ്വദേശി റോയി ജോസഫ്, മാഞ്ചസ്റ്റര്‍ സ്വദേശി എം ജേ ജോസഫ് എന്നിവരുടെ   പിതാവ് അതിരമ്പുഴ മാളിയേക്കല്‍എം സി ജോസഫ് (81) നിര്യാതനായി . സംസ്‌കാരം ഇന്ന് (19/2/21) വെള്ളിയാഴ്ച 4 മണിക്ക് വസതിയിലെ ശുശ്രൂഷക്കു ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്. 

ഭാര്യ - മേരിക്കുട്ടി ജോസഫ് , പാലാ നെല്ലിക്കല്‍ കുടുംബാംഗം. യുകെയിലുള്ള മക്കളെ  കൂടാതെ മറ്റൊ രു മകന്‍ മാത്യു ജോസഫ്  ബാംഗ്ലൂരിലാണ്.മരുമക്കള്‍ - ജാന്‍സി , ഷൈനി , സൂസന്‍ , പ്രീതി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category