
ബെല്‍ഫാസ്റ്റ്: ഐ പി സി ബെല്‍ഫാസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനിലൂടെ ( സൂം) ഫെബ്രു.20ന്(വൈകീട്ട് 6.30 UK ) ആത്മീയ സംഗമവും ഗാന സന്ധ്യയും നടക്കും. ഐ പി സി ജന.സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും.
സഹോദരന്മാരായ റോയ് തോമസ് , ജോര്‍ജ് ടി.തോമസ്, സഹോദരിമാരായ അനു സാം, ബെര്‍നീസ് മാത്യു എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ജേക്കബ് പാറയില്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:+44(0)7885880329, +44(0)7926508070 ZOOM ID: 8407499009 PASSCODE: 981031

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam