1 GBP = 102.50 INR                       

BREAKING NEWS

എയര്‍പോര്‍ട്ടില്‍ ഇരട്ട കോവിഡ് നെഗറ്റീവ് ടെസ്സുകള്‍ നടത്തുന്നതിനെതിരെ ഓഐസിസിയുടെ വന്‍ പ്രതിക്ഷേധം

Britishmalayali
kz´wteJI³

കോവിഡ് മാഹാമാരിയില്‍ പെട്ട് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന ക്രൂരമായ നടപടികള്‍ക്കെതിരെ ഓഐസിസി യുകെ.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയില്‍ പെട്ടു് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കും ദുരിതങ്ങള്‍ക്കും എതിരെ അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നു.

ഈ കോവിഡ് കാലത്ത് വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് നാട്ടിലേക്ക് എത്തുന്നത് അവര്‍ സ്വന്തം കുടുബത്തിലെ അത്യ വ ശ്യ കാര്യങ്ങള്‍ക്കായി കേരളത്തിലേക്കു വരുമ്പോള്‍ ഏതാണ്ട് 6000 രൂപ ചിലവാക്കി ആർടി - പിസിആർ, കോവിസ് നകറ്റീവ് ടെസ്സുകള്‍ നടത്തിയാണ് യാത്ര ചെയ്ത് ആണ് നാട്ടില്‍ എത്തുന്നത്. ഇങ്ങനെ നാട്ടില്‍ എത്തുമ്പോള്‍ യാത്രാ തുടക്കത്തത്തില്‍ എടുത്ത ടെസ്റ്റുകള്‍ ഒന്നും പര്യാപ്തമല്ലാതെ വന്നാല്‍ ഗവണ്‍മെന്റ് പറയുന്ന ഹെല്‍ത്ത് റഗുലേഷന്‍ എല്ലാം പരിഗണിക്കപ്പെടേണ്ടത് ആവശ്യമെന്നിരിക്കെ ഇതിനു വേണ്ടി വരുന്ന ചലവു് സൗജന്യമായോ ഡിസ്‌കൗണ്ട് നിരക്കിലോ നല്‍കി സര്‍ക്കാര്‍ പ്രവാസികളെ സഹായിക്കുന്നതിന് തയ്യാറാവണമെന്ന് ഓഐസിസി യുകെ നേതൃത്വം ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും വരുന്ന പ്രവാസിയെ രണ്ടാഴ്ച കാലത്തേക്ക് കോറന്റ്റയിന്‍ ചെയ്യിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും ടെസ്റ്റ് ഫലം നകറ്റീവാണങ്കില്‍ ഒരാഴ്ച മാത്രമായി ചുരുക്കണമെന്നും ഉള്ള ആവശ്യം പരിഗണിക്കപ്പെടണം അതുപോലെ Testകള്‍ക്ക് വിധേയമാക്കി 1600 മുതല്‍-2000 രൂപ വരെ അധിക ചാര്‍ജ്ജ് ഈടാക്കി പ്രവാസിയേ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നടപടികള്‍ക്ക് മാറ്റം വരുത്തണമെന്നാവ ശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര വിദേള്‍ കാര്യ മന്ത്രിക്കും ഓഐസിസി യുകെ ജോയിന്‍ കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് പരാതികള്‍ അയച്ചു പ്രവാസികളോടു കാട്ടുന്ന ക്രൂരമായ അവഗണക്ക് എതിരെ ഓഐസിസി യുകെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. 

പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സൗജന്യ ടെസ്റ്റുകള്‍ നല്‍കുന്നതിനു് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഓഐസിസി യുകെ കണ്‍വീനര്‍ തെക്കുംമുറി ഹരിദാസ് ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനായ് ഓഐസിസിയുടെ വിവിധ റീജന്‍ നേതാക്കളായ സോണി ചാക്കോ, മിച്ചം മകേഷ്, സുനില്‍ രവീന്ദ്രന്‍, അപ്പാ ഗഫൂര്‍, അള്‍സഹര്‍ അലി, രാജേഷ് , ബൈജു, സാജു, റോണി. എന്നിവര്‍ ആവശ്യപ്പെട്ടു 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category