1 GBP = 102.50 INR                       

BREAKING NEWS

എല്‍ഡിഎഫിന്റെ തുടര്‍ ഭരണ പ്രതീക്ഷയ്ക്കു ബലമേകാന്‍ സമീക്ഷ യുകെയും; ഓരോ ബ്രാഞ്ചുകളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം

Britishmalayali
ഇബ്രാഹിം വാക്കുളങ്ങര

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാന്‍ യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുകയാണ്.

വരുന്ന ഒരു മാസക്കാലം സമീക്ഷ യുകെയുടെ ഓരോ ബ്രാഞ്ചുകളും ഓരോ പ്രവര്‍ത്തകരും ഒറ്റകെട്ടായി ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് സമീക്ഷ യുകെ യുടെ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category