1 GBP = 102.00 INR                       

BREAKING NEWS

കുഞ്ഞന്‍ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യും; ആദരാഞ്ജലികളര്‍പ്പിച്ച് ക്രോയിഡോണ്‍ മലയാളികള്‍

Britishmalayali
kz´wteJI³

ക്രോയിഡോണില്‍ നിര്യാതനായ കുഞ്ഞന്‍ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഈസ്റ്റ് ചാപ്പല്‍ ക്രോയിഡോണ്‍ ക്രിമറ്റോറിയത്തില്‍ നടക്കും. രാവിലെ 8.45നു സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഫ്യൂണറല്‍ ചടങ്ങുകളില്‍ ഒരുപാടു പേര്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം നടക്കുന്നതായിരിക്കും.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നുവെന്ന് ഭാര്യ സുകന്യ സുരേന്ദ്രന്‍ അറിയിച്ചു. കുഞ്ഞന്‍ സുരേന്ദ്രന്റെ നിര്യാണത്തില്‍ കെസിഡബ്ല്യുഎയും അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കുമാര്‍ സുരേന്ദ്രന്‍: 07979352084, അനില്‍ ബാലകൃഷ്ണന്‍: 07768848727
ചടങ്ങുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category