1 GBP = 102.00 INR                       

BREAKING NEWS

അപ്രതീക്ഷിത മരണത്തിനു കീഴടങ്ങി വെയില്‍സ് മലയാളി; വില്ലനായത് ശ്വാസകോശത്തെ ബാധിച്ച കാന്‍സര്‍; ബൈജു സ്റ്റീഫന്റെ മരണവാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളികള്‍

Britishmalayali
kz´wteJI³

തികച്ചും അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി വെയില്‍സ് മലയാളി. ഉഴവൂര്‍ സ്വദേശിയായ ബൈജു സ്റ്റീഫന്‍ കുളക്കാട്ട് ആണ് മരിച്ചത്. 49 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ ആറുമാസത്തോളമായി ശ്വാസകോശത്തെ ബാധിച്ച കാന്‍സര്‍ രോഗത്തിനെതിരെ പോരാടുകയായിരുന്നു ബൈജു. അതിനിടയിലാണ് മരണ വാര്‍ത്ത എത്തിയത്.

ഉഴവൂര്‍ പയസ്മൗണ്ട് കുളക്കാട്ട് സ്റ്റീഫന്‍ (എസ്തപ്പാന്‍) - ത്രേസ്സ്യാമ്മ ദമ്പതികളുടെ മകനാണ് ബൈജു. ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടില്‍ കുടുംബാംഗമാണ്. ഏക മകള്‍ ലൈന. വിന്‍സന്റ് സ്റ്റീഫന്‍ (യുകെ), ബിനു സ്റ്റീഫന്‍ (ഹാമില്‍ട്ടണ്‍, കാനഡ) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട്.

ബൈജു സ്റ്റീഫന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category