1 GBP = 102.00 INR                       

BREAKING NEWS

യുകെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന സാബു - സൂസന്‍ ദമ്പതികള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍ ഇടവക; വീഡിയോ ട്രിബ്യൂട്ട് കാണാം

Britishmalayali
kz´wteJI³

യുകെയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സാബു - സൂസന്‍ ദമ്പതികള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍ ഇടവക. എല്ലാവരേയും പങ്കെടുപ്പിച്ച് ഉചിതമായ ഒരു യാത്രയയപ്പ് നല്‍കാന്‍ പറ്റാത്ത ഈ സാഹചര്യത്തില്‍ വിഡിയോ ട്രിബ്യുട്ട് തയ്യാറാക്കിയിരിക്കുകയാണ് ഇടവക. ഇതിനു വേണ്ടി സഹായിച്ച ഫാ. സജിയോടും, എഡിറ്റു ചെയ്ത രാജന്‍ കുര്യന്‍, കൃത്യ സമയത്തു തന്നെ വീഡിയോകള്‍ അയച്ചുതന്ന എല്ലാ സംഘടനാ ഭാരവാഹികളോടും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും, മിക്കിന്‍ ജേക്കബ്, മേഘ ജേക്കബ് എന്നിവരോടും ദമ്പതികള്‍ ഇടവകയ്ക്ക് നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പറയുന്നതായി ഇടവക അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category