1 GBP = 102.50 INR                       

BREAKING NEWS

ബിര്‍മിങ്ഹാം ഹിന്ദു മലയാളീസിന്റെ വിഷു ആഘോഷം ഈമാസം 14ന് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നു

Britishmalayali
kz´wteJI³

യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളില്‍ ഒന്നായ ബര്‍മിങ്ഹാം ഹിന്ദു മലയാളീസ് എന്ന ഭീമ, ഈമാസം 14ന് വൈകിട്ട് ആറുമണിക്ക് വിഷു ദിനത്തില്‍ തന്നെ വിഷു ആഘോഷം നടത്തുന്നു. ആധുനിക സാങ്കേതിക വിദ്യകളില്‍ ഒന്നായ സൂം മീറ്റിംഗ് വഴിയാണ് ഇത്തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്തിന്‍ ഇടയിലും മനുഷ്യമനസ്സുകളെ ഉണര്‍ത്തി മനശക്തി വര്‍ധിപ്പിക്കുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

എല്ലാ മാസങ്ങളിലും എല്ലാവരും ഒത്തുകൂടി നടത്തി വരുന്ന പ്രാര്‍ത്ഥനയും അതിനോടനുബന്ധിച്ച് ലഭിക്കുന്ന ആത്മീയ ചൈതന്യവും നേടാന്‍ ഭീമ കുടുംബാംഗങ്ങള്‍ക്ക് ഭിമയുടെ പ്രവര്‍ത്തനത്തിലൂടെ  കഴിഞ്ഞിട്ടുണ്ട്.

എല്ലാ ഹിന്ദുമത വിശ്വാസികളെയും ബിര്‍മിങ്ഹാം ഹിന്ദു മലയാളികള്‍ ഈ വിഷു ദിനാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പത്മകുമാര്‍: 07939222157, രാജേഷ് റോഷന്‍: 07958192565

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category