1 GBP = 102.50 INR                       

BREAKING NEWS

സേവനം യുകെ ചതയദിന പ്രാര്‍ത്ഥന എട്ടിന്; ഡോ. കെ കെ ശശിധരന്‍ മുഖ്യ പ്രഭാഷകന്‍; ടി ഹരിദാസിന് അശ്രുപൂജയും

Britishmalayali
kz´wteJI³

സേവനം യുകെ ചതയദിന പ്രാര്‍ത്ഥന ഈമാസം എട്ടിന് വ്യാഴാഴ്ച നടക്കും. മീന മാസത്തിലെ ചതയദിനത്തില്‍ വൈകിട്ട് ആറു മണി മുതല്‍ നടക്കുന്ന സത്സംഘത്തില്‍ ഭോപ്പാലില്‍ നിന്നും കോണ്‍ഫിഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ്. ഡോ. കെ കെ ശശിധരന്‍ മുഖ്യ പ്രഭാക്ഷണം നടത്തും. 


യുകെ മലയാളി സമൂഹത്തെ ദുഃഖത്തില്‍ ആഴ്ത്തി കഴിഞ്ഞ ദിവസം വളരെ ആകസ്മികമായി അന്തരിച്ച മനുഷ്യ സ്‌നേഹിയും, സംഘാടകനും കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളികള്‍ക്കിടയില്‍ നിറസാന്നിദ്ധ്യവും ആയിരുന്ന തെക്കേമുറി ഹരിദാസിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. 

ഗുരുദേവ കൃതികള്‍ ഉള്‍പെടുത്തിയുള്ള ഭക്തിസാന്ദ്രമായ സത്സംഗത്തിലേക്ക് എല്ലാ ഗുരുഭക്തരെയും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് ക്ഷണിക്കുന്നു. അന്നേ ദിവസം യുകെ സമയം വൈകിട്ട് ആറു മണി മുതല്‍ സൂം മീറ്റിംഗിലൂടെ ആണ് ഈ പ്രാര്‍ഥനയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Sevanam UK Hotline : 07474018484, E-mail : [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category