
സമീക്ഷ യുകെയുടെ ഇലക്ഷന് പ്രചാരണ സമാപനം ഇന്ന് ശനിയാഴ്ച യുകെ സമയം വൈകുന്നേരം ആറു മണിക്ക് നടക്കും. യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാര്‍ട്ടി സഹയാത്രികരും പങ്കെടുക്കും. വിഷയം: 'കേരള നിര്‍മ്മിതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കു ചരിത്രവും വാര്‍ത്തമാനവും ഭാവിയും' സൂമിലൂടെ നടത്ത പ്പെടുന്ന പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുത്തു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം. സംവാദം ഒകനെഷ്യസ് അത്തിപ്പൊഴിയില്‍ നയിക്കും.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam