1 GBP = 102.50 INR                       

BREAKING NEWS

യുണൈറ്റഡ് ഷാലോം പെന്തക്കോസ്തല്‍ ചര്‍ച്ച് യുകെയുടെ വിര്‍ച്വല്‍ യൂത്ത് കോണ്‍ഫറന്‍സ് ഇന്ന്

Britishmalayali
രഞ്ജിത് എബ്രഹാം

യുണൈറ്റഡ് ഷാലോം പെന്തക്കോസ്തല്‍ ചര്‍ച്ച് യുകെയുടെ വിര്‍ച്വല്‍ യൂത്ത് കോണ്‍ഫറന്‍സ് ഇന്ന് ശനിയാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമാണ് പരിപാടി. ഗോവയില്‍ നിന്നും അതിഥിയായി പ്രീസ്റ്റ് സുനില്‍ ഫ്രാന്‍സിസ് എത്തും. ട്രിഫാന്റ് ചര്‍ച്ച് ചിക്കാഗോ ആന്റ് യൂത്ത് അഡോഴ്‌സ് ഓഫ് യുണൈറ്റഡ് ഷാലോം ചര്‍ച്ച് യുകെ പ്രീസ്റ്റ് അജു ഫിലിപ്പ് ആണ് ആരാധന നയിക്കുക.

Theme: CONQUERERS
സൂം ലൈവ് ഐഡി: 8340472782
Password: 101112
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07859355537, 07788997879, 07454287366, 07447462896, 07710520964, 07901831027

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category