1 GBP = 102.00 INR                       

BREAKING NEWS

കെ. എം. മാണി അനുസ്മരണവും പുഷ്പാര്‍ച്ചനയും ബ്രിസ്റ്റോളില്‍ സംഘടിപ്പിച്ചു; കോവിഡ് നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ 'കാരുണ്യദിനം' വിപുലമായി നടത്തുവാന്‍ തീരുമാനം

Britishmalayali
kz´wteJI³

ബ്രിസ്റ്റോള്‍: പ്രവാസി കേരളാ കോണ്‍ഗ്രസ്സ് (എം) യുകെയുടെ ബ്രിസ്റ്റോള്‍ ഘടകം കെ.എം. മാണി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കോവിഡ് മാനദണ്ഡ പ്രകാരം അനുവദനീയമായ ആറു പേര്‍ക്ക് മാത്രമാണ് ഇത്തവണ പുഷ്പാര്‍ച്ചനയില്‍ പങ്കുചേരാനായത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ വിപുലമായ രീതിയില്‍ 'കാരുണ്യദിനം' നടത്തുവാന്‍ തീരുമാനിച്ചു.

മാനുവല്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ കമ്മറ്റിയംഗങ്ങളായ പി.കെ.രാജുമോന്‍, ജയിംസ് ഫിലിപ്പ് കുന്നുംപുറം, ജോമോന്‍ സെബാസ്റ്റ്യന്‍ ചക്കുംകുഴിയില്‍, ബ്രിസ്റ്റോള്‍ യൂണിറ്റ് പ്രതിനിധികളായ റോജി ചങ്ങനാശ്ശരി, ഡേവിഡ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേരിട്ടും 'ഗൂഗിള്‍ മീറ്റ്' ലൂടെ നാഷണല്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറി (ഓഫീസ് ചാര്‍ജ്) ടോമിച്ചന്‍ കൊഴുവനാല്‍, നാഷണല്‍ ജനറല്‍ സെക്രട്ടറിമാരായ സി.എ. ജോസഫ്, ബെന്നി അമ്പാട്ട്, ജിജോ അരയത്ത്, ബ്രിസ്റ്റോള്‍ ഘടകത്തിലെ വിവിധ ഏരിയാ പ്രസിഡന്റുമാരായ സി. എം.മത്തായി ചക്കാലപ്പടവില്‍, ബിജു ജോസഫ്, ഗ്രേയ്‌സണ്‍ മുപ്രാപിള്ളില്‍, റോണി ജോസഫ്, ജെജിസണ്‍ ജോസ് എന്നിവരും പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category