1 GBP = 102.10 INR                       

BREAKING NEWS

യുകെയില്‍ നഴ്‌സിംഗ് അഡ്മിഷന്‍ ലഭിക്കുമോ? മികച്ച കോഴ്‌സുകള്‍ ഏതൊക്കെ? ബ്രിട്ടനില്‍ നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗജന്യ വെബിനാര്‍ നാളെ മുതല്‍

Britishmalayali
kz´wteJI³

യുകെയിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അവസരമൊരുക്കിക്കൊണ്ട് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഗ്ലോബല്‍ സ്റ്റഡിലിങ്ക് (GSL) 'Study in the UK Online edufair' ഒരുക്കുന്നു. നാളെ 12 മുതല്‍ 23 വരെ നടത്തുന്ന വെബിനാറില്‍ തികച്ചും സൗജന്യമായാണ് പ്രവേശനം.

ഈ സൗജന്യ വെബിനാറില്‍ എഞ്ചിനീയറിംഗ്, ഐടി, ബിസിനസ് മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷന്‍, കംപ്യൂട്ടിംഗ്, നഴ്സിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആര്‍ട്സ്, ആര്‍കിടെക്ച്ചര്‍ എന്നിങ്ങനെയുള്ള ആയിരക്കണക്കിന് കോഴ്സുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കാം. യുകെയിലെ ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനാകും. അതു കൂടാതെ മികച്ച സ്‌കോളര്‍ഷിപ്പുകള്‍, പി.എസ്.ഡബ്ല്യു, ഗ്രാജ്യുവേറ്റ് ഇമിഗ്രേഷന്‍ റൂട്ട്, ഫീ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകള്‍, ഐഇഎല്‍ടിഎസ് വൈവ് ഓഫ്, എന്‍ട്രി റിക്വയര്‍മെന്റ് ഇവയെക്കുറിച്ചും വെബിനാറില്‍ പ്രതിപാദിക്കുന്നതാണ്.
യുകെയില്‍ നഴ്സിംഗ് പഠനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ എഡ്യു-ഫെയര്‍ വളരെ വലിയ സഹായമാകും. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബി.എസ്.സി നഴ്സിംഗ് വഴിയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് എം.എസ്.സി നഴ്സിംഗ് വഴിയും ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ ഇപ്പോള്‍ യുകെ എന്‍എംസി രജിസ്ട്രേഷന്‍ സ്വന്തമാക്കാം. ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളില്‍ എങ്ങനെ നഴ്സിംഗ് അഡ്മിഷന്‍ നേടിയെടുക്കാം എന്ന് അറിയുന്നതിന് ഈ വെബിനാറില്‍ പ്രതിനിധികളില്‍ വിശദീകരിക്കുന്നതാണ്.

12 വര്‍ഷത്തിലധികമായി യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് 25000ല്‍ പരം വിദ്യാര്‍ത്ഥികളെ അയച്ചിട്ടുള്ള കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയാണ് ജിഎസ്എല്‍. 
ഗൈഡന്‍സ്, കൗണ്‍സലിംഗ്, കൗണ്‍സിലറുമായി സംവദിക്കാന്‍ താഴെ കാണുന്ന നമ്പരിലോ, ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
COCHIN OFFICE
35/593 B, First Floor Janatha Jn, Palarivattom Po, Near Kaloor International Stadium Kochi, Kerala, India - 682025

Phone :
+91 702 596 9999
+91 702 550 9999
+91 484 404 4122

UK OFFICE
Global Study Link, 2nd Floor, Imperial Offices, 2 Heigham Road, East Ham, London, E6 2JG

Phone :
(+44) 02035951999
(+44) 7772134103
(+44) 07920436346
അറിയിപ്പ്: നിയമപരമായ പേപ്പറുകള്‍ പരിശോധിച്ച് ഉറപ്പാക്കിയെങ്കിലും ജോലി സാധ്യത അടക്കമുള്ള കാര്യങ്ങള്‍ സ്വന്തമായി അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഈ സേവനം ഉപയോഗിക്കുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category