1 GBP = 102.00 INR                       

BREAKING NEWS

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് മെഡിക്കല്‍ സെമിനാര്‍ 15ന് ഓണ്‍ലൈനില്‍; ഇത്തവണ എത്തുന്നത് കെന്റില്‍ നിന്നും ഡോ. ഗ്രേഷ്യസ് സൈമണ്‍

Britishmalayali
ജിയോ ജോസഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റൂഫോമിലൂടെ ഈ മാസം 15ന് വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് സൗത്ത് ലണ്ടന്‍ മോഡസ്ലി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ. ഗ്രേഷ്യസ് സൈമണ്‍ നയിക്കുന്ന 'മെമ്മറി ഇമ്പ്രൂവ്‌മെന്റ്' സെമിനാറിലേക്കു ഡബ്ല്യുഎംസി ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ മാസം നടന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നും ഷെഫ് ബാബു തോട്ടാപ്പിള്ളി നടത്തിയ കുക്കറി ഷോ വന്‍ വിജയമാക്കിയ എല്ലാ പ്രേക്ഷകര്‍ക്കും ഡബ്ല്യുഎംസി യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മിസ്റ്റര്‍ ജിപ്‌സണ്‍ തോമസ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ ജിമ്മി ലോനപ്പന്‍ മൊയ്ലെന്‍ നന്ദി പറയുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക
ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍ (ചെയര്‍മാന്‍ ), 07470605755, സൈബിന്‍ പാലാട്ടി (പ്രസിഡന്റ് ), 07411615189, ജിമ്മി ഡേവിഡ് (ജനറല്‍ സെക്രട്ടറി ), 07886308162.

മെഡിക്കല്‍ സെമിനാര്‍ നടക്കുന്ന ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

Topic: WMC Seminar - Memory Enhancing Skills Development
Time: Apr 15, 2021 06:00 PM London

Join Zoom Meeting

Meeting ID: 859 5125 6956
Passcode: 329310

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category