1 GBP = 102.30 INR                       

BREAKING NEWS

ഇന്ത്യക്കുവേണ്ടി 21 ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോന്‍ യുകെയും അഭിഷേകാഗ്‌നി മിനിസ്ട്രിയും

Britishmalayali
kz´wteJI³

കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുവേണ്ടി സെഹിയോന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തെ തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന ഇന്നലെ ഏപ്രില്‍ 27 മുതല്‍ ആരംഭിച്ചു. മെയ് 17ന് സമാപിക്കും.

ഇന്ത്യയെ പൂര്‍ണ്ണമായും ദൈവ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും ഉപവാസ, പരിത്യാഗ പ്രവര്‍ത്തികളിലേര്‍പ്പെട്ട് നടക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന് ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

പൂര്‍ണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേര്‍ തയ്യാറായിക്കഴിഞ്ഞു.

ഈ യജ്ഞത്തില്‍ ഇനിയും പങ്കാളികളാകുവാന്‍ സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രികള്‍ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

 

ജോസ് കുര്യാക്കോസ്: 07414 747573

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category