1 GBP = 102.50 INR                       

BREAKING NEWS

റെഡ് ചില്ലി ക്രിക്കറ്റ് ടൂര്‍ണമെന്റ് പത്താം വര്‍ഷത്തിലേക്ക്; ജെയിംസ് കേരി മെമ്മോറിയല്‍ ഇവര്‍ റോളിങ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിം മലയാളുകള്‍ ഏക മനോസോടെ കഴിഞ്ഞ ഒന്‍മ്പത് വര്‍ഷങ്ങള്‍ ആയി നടത്തി വരുന്ന ജെയിംസ് കേരി മെമ്മോറിയല്‍ ഇവര്‍ റോളിങ് ട്രോഫി 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രജ്‌സ് ടേഷന്‍ ആരംഭിച്ചു.

ഒന്നാം സമ്മാനം -£501ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സമ്മാനം 251 കാഷ് പ്രൈസും ആണ്. റെഡ് ചില്ലി ക്രിക്കറ്റ് ക്ലബ് ആന്‍ട്രിം നടത്തുന്ന ടൂര്‍ണമെന്റിന്റെ 2021ലെ രെജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ക്ലോസ് ചെയ്യും.ആദ്യം വരുന്ന എട്ടു ടീമുകള്‍ ആയിരിക്കും 2021ല്‍ നേര്‍ക്കു നേര്‍ വരുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബിന്റെ മുഖ്യ സാരഥികളായ സനു 07540787962 / ബെന്നി 07796856927 എന്നിവരില്‍ ആരെയെങ്കിലും ബന്ധപ്പെടുക. ജൂണ്‍ 1  ആണ് അവസാന തീയതി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category